Question: നാല് മൂന്നക്കസംഖ്യകളുടെ ശരാശരി 335 ആയി കണക്കാക്കിയരിക്കുന്നു. എന്നാല്‍ അതില്‍ 8 എന്ന അക്കം ഒരു സംഖ്യയുടെ രണ്ടാം സ്ഥാനത്തും, മറ്റൊരു സംഖ്യയുടെ മൂന്നാം (അവസാന) സ്ഥാനത്തും ആണ് ഉള്ളത്. ഇത് 3 എന്ന് തെറ്റായി വായിച്ചു എന്ന് മനസ്സിലാക്കി ഈ തെറ്റ് പരിഹരിച്ചാല്‍ ഈ നാലു സംഖ്യകളുടെ ശരാശരി എത്ര ആയിരിക്കും
A. 340.55
B. 348.75
C. 350.5
D. 355.75